sero ricco, man eaten mountain
അമേരിക്കയിലെ ആന്‍ഡസ് പര്‍വ്വതനിരയുടെ ഭാഗമായ സെറോ റികോ മലയില്‍ ഇതുവരെ പൊലിഞ്ഞത് 80 ലക്ഷം മനുഷ്യരുടെ ജീവനാണ്. അതേ 80 ലക്ഷം. ഇന്നുവരെ ഒരു പ്രകൃതി ദുരന്തവും, അപകടങ്ങളും പോലും ഇത്രയും ജീവന്‍ എടുത്തിട്ടില്ല. ഈ മലയടിവാരത്തു പോകുന്നവരില്‍ പകുതിയും പിന്നെ ജീവനോടെ തിരിച്ചു വന്നിട്ടില്ല.